Shefin Jahan withdraw case against NIAദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഷെഫിന്‍ ജഹാന്‍ പിന്‍വലിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് ഹാദിയ കേസില്‍ തെളിവ് ലഭിച്ചില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു.